+(91) 488 426 4411, +(91) 488 426 4422 pnnmcollege@gmail.com

ഡോ. ടി. വിജയൻ മേനോന് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു ഡോ. ടി. വിജയൻ മേനോനെ ആദരിക്കുന്നു.

പ്രൊഫ. ഡോ. സിസ്റ്റർ ഡോണേറ്റക്ക് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പ്രൊഫ. ഡോ. സിസ്റ്റർ ഡോണേറ്റയെ ആദരിക്കുന്നു.

പ്രൊഫ. ഡോ. കെ.പി. മുരളീധരന് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പ്രൊഫ. ഡോ. കെ.പി. മുരളീധരനെ ആദരിക്കുന്നു.

പ്രൊഫ. കെ.എൻ. രാമകർത്തയ്ക്ക് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പ്രൊഫ. കെ.എൻ. രാമകർത്തയെ ആദരിക്കുന്നു.

പ്രൊഫ. ഡോ. കെ. ശശിധരന് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പ്രൊഫ. ഡോ. കെ. ശശിധരനെ ആദരിക്കുന്നു.

ഡോ. വിജയൻ നങ്ങേലിക്ക് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു ഡോ. വിജയൻ നങ്ങേലിയെ ആദരിക്കുന്നു.

ശ്രീ. പുലാമന്തോൾ ശങ്കരൻ മൂസ്സിന് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു ശ്രീ. പുലാമന്തോൾ ശങ്കരൻ മൂസ്സിനെ ആദരിക്കുന്നു.

അഷ്ടവൈദ്യൻ തൈക്കാട്ട് ദിവാകരൻ മൂസ്സിന് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു അഷ്ടവൈദ്യൻ തൈക്കാട്ട് ദിവാകരൻ മൂസ്സിനെ ആദരിക്കുന്നു.

ശ്രീ. ഗംഗാധരൻ വൈദ്യർക്ക് ആദരം

പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു ശ്രീ. ഗംഗാധരൻ വൈദ്യരെ ആദരിക്കുന്നു.